
ചക്കുവള്ളി: പോരുവഴി പള്ളിമുറിയിൽ പുത്തൻ പുരയിൽ പരേതനായ കൊച്ചുകിട്ടൻ വൈദ്യരുടെ ഭാര്യ അമ്മിണി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: കെ. സാബു (താലൂക്ക് സപ്ലൈ ഓഫീസ്, ദേവികുളം), എ. ശ്യാമള. മരുമക്കൾ: ജി. രാജി (ഗ്രാമ പഞ്ചായത്ത് ഓഫീസ്, ആല), ജെ. ജോയി (വിജയവാഡ).