meenakshi-amma-94

ഓച്ചിറ: കൊറ്റമ്പള്ളി വിഷ്ണുഭവനത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ (ചക്കാലേത്ത്, കട്ടച്ചിറ) ഭാര്യ മീനാക്ഷിഅമ്മ (94) നിര്യാതയായി. മക്കൾ: വിജയൻപിള്ള, ഓമനക്കുട്ടൻപിള്ള, പത്മകുമാർ. മരുമക്കൾ: ആനന്ദവല്ലി, വത്സലകുമാരി, ഹേമലത. സഞ്ചയനം 16ന് രാവിലെ 8ന്.