കരുനാഗപ്പള്ളി: തഴവ കുതിരപ്പന്തി മീനത്തുവീട്ടിൽ എം.ഒ. ജോൺകുട്ടി (77, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: വർഗീസ്, സൂസമ്മ, റോയി. മരുമക്കൾ: ബെൻസി, ബാബു, ബിന്ദു.