കുഴിയംതെക്ക്: ഹരിപ്പാട് മുക്കിൽ രാജേഷ് ഭവനത്തിൽ രമണൻ പിള്ള (67) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: രാജേഷ്, രജീഷ്. മരുമക്കൾ: രമ്യ, വിജിനി. സഞ്ചയനം 16ന് രാവിലെ 7ന്.