
കൊല്ലം: പ്രാക്കുളം വലിയഴികം വീട്ടിൽ ഡി. ഗോപാലകൃഷ്ണൻ നായർ (84, റിട്ട. കൗൺസിൽ സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: വി.ജി. ജയ (പ്രിൻസിപ്പൽ, വിദ്യാലയം സ്കൂൾ, കല്ലുവാതുക്കൽ), വി.ജി.ജയചന്ദ്രൻ (ടൂർ ഡിസൈനേഴ്സ്, തിരുവനന്തപുരം), വി.ജി. ജയകൃഷ്ണൻ (ഡയറക്ടർ, ഐ.സി.ഡി, കൊല്ലം). മരുമക്കൾ: പി. ഹരിലാൽ (റിട്ട. പ്രൊഫസർ, മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം), ജയന്തി, ജീജ.