ഓടനാവട്ടം: ചാത്തന്നൂർ താഴം തെന്റെത്തുവീട്ടിൽ വിശ്വംഭരൻ (84) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: വി. ലാലി, പരേതനായ വി. ലാലു, വി. അനിൽകുമാർ (കോൺട്രാക്ടർ). മരുമക്കൾ: പരേതനായ രഞ്ജിത്ത് കുമാർ,
രേവതി ലാലു, ദീപ അനിൽ. സഞ്ചയനം 15ന് രാവിലെ 8ന്.