yasoda-72

കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് അനിൽ മന്ദിരത്തിൽ പരേതനായ ശിവരാജന്റെ ഭാര്യ യശോദ (72) നിര്യാതയായി. മക്കൾ: അനില, പരേതനായ അനിൽകുമാർ, അനുജ. മരുമക്കൾ: രവി, സഞ്ജീവ്. സഞ്ചയനം 14ന് രാവിലെ 7.30ന്.