
കൊട്ടാരക്കര: കുളക്കട അയിരൂർ വീട്ടിൽ എ.ജി.ജോയിക്കുട്ടി (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കൊട്ടാരക്കര ചന്തമുക്ക് മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ജോയിക്കുട്ടി (കുഞ്ഞുമോൾ). മക്കൾ: നിഷ ബൈജു, ജോൺ ജോയിക്കുട്ടി (ഇരുവരും യു.എസ്.എ). മരുമക്കൾ: ബൈജു വർഗീസ്, ജെസി ഷോൺ (ഇരുവരും യു.എസ്.എ).