santha

കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല ബിജി നിവാസിൽ പരേതനായ ഗോപാലന്റെ ഭാര്യ ശാന്തമ്മ (77, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിജി, ബിനോയ്. മരുമക്കൾ: ചന്ദ്രബോസ്, ശ്രീലക്ഷ്മി. സഞ്ചയനം 16ന് രാവിലെ 8ന്.