swayamprabha-90

കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് മിത്ത് വില്ലയിൽ സ്വയംപ്രഭ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. പരേതരായ പരമുവിന്റെയും ഗൗരിക്കുട്ടിയുടെയും മകളാണ്.