കൊല്ലം: ശക്തികുളങ്ങര മൂത്തേഴത്ത് വീട്ടിൽ എം.എസ്. സത്യൻ (62) നിര്യതനായി. സംസ്കാരം നടത്തി. ഭാര്യ: രേണുക. മക്കൾ: ശ്രുതി സത്യൻ, മേഘ സത്യൻ. മരുമക്കൾ: രഞ്ജിത്ത്, പ്രേംലാൽ. സഞ്ചയനം 14ന് രാവിലെ 7ന്.