
പരവൂർ: കോട്ടപ്പുറം നെട്ടറ വീട്ടിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ പത്മകുമാരി അമ്മ (69) നിര്യാതയായി. മക്കൾ: വികാസ്, അജിത കുമാരി, ശൈലജ. മരുമക്കൾ: രജിത വികാസ്, ചന്ദ്രശേഖരൻ, ബൈജു. സഞ്ചയനം 15 ന് രാവിലെ 8ന്.