ചാത്തന്നൂർ: വേളമാനൂർ മുതുപുറത്ത് മുകൾ ബിജു ഭവനിൽ പരേതനായ ശേഖരന്റെ മകൾ മണിയമ്മ (60) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ബിജു, ബൈജു, പരേതനായ വിനു. മരുമകൾ: പ്രീത.