
പുത്തൂർ: മുൻ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ചെറുമങ്ങാട് സരിൻ നിവാസിൽ പരേതനായ ശാർങ്ധര പണിക്കരുടെ (എൻ.എസ് പണിക്കർ) ഭാര്യ രാധാമണി (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: സരിൻ (ഖത്തർ), ഡോ. സുബി, സഞ്ജു (ബിസിനസ്). മരുമക്കൾ: രാഗി (കിംസ്, തിരുവനന്തപുരം), സുശീൽ (ടെക്നോ പാർക്ക്, തിരുവനന്തപുരം), ലക്ഷ്മി (ജില്ലാ ട്രഷറി, തിരുവനന്തപുരം).