shahul-hameed-86

ശാസ്താംകോട്ട: ശൂരനാട് തെക്ക് ഐഷ മൻസിലിൽ വി.ഷാഹുൽ ഹമീദ് (റിട്ട. അദ്ധ്യാപകൻ,​ 86) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാ ബീവി (റിട്ട. പ്രഥമദ്ധ്യാപിക). കബറടക്കം നാളെ രാവിലെ 10ന് തെങ്ങുംവിള ജമാഅത്ത് കബർ സ്ഥാനിൽ.