shajahan-55

കൊല്ലം: വെളിച്ചിക്കാല സ്വദേശി ഷാജഹാൻ (55) ദുബായിൽ നിര്യാതനായി. പിതാവ്: പരേതനായ അലിയാര് കുഞ്ഞ്. മാതാവ്: നബീസ ബീവി. ഭാര്യ: ഷെമീന. മക്കൾ: ഷെഹിന, സുബഹാന, ശുഹൈബ്. കബറടക്കം ഇന്ന് രാവിലെ 8ന് കുണ്ടുമൺ മുനീറുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ.