ഇരവിപുരം: തെക്കേവിള കുന്നത്തുകാവ് ചെമ്പൻവിളാകത്തിൽ സദാനന്ദൻ (78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9.30ന് പോളയത്തോട് ശശ്മാനത്തിൽ. ഭാര്യ: വിമല. മക്കൾ: പരേതനായ ഷൈൻ, സന്ധ്യ. മരുമകൻ: ശ്രീകുമാർ.