
പന്മന: കളരി പൊക്കണ്ണേഴ്ത്ത് ഷിനോജ് ഭവനത്തിൽ എസ്. രാജേന്ദ്രൻ (രാജൻ, 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ ജി. ശശികുമാരി. മക്കൾ: ആർ. ഷിനോജ് (ഡി.എം.ഒ ഓഫീസ്, കൊല്ലം), അഡ്വ. ആർ. സനോജ് കുമാർ, ആർ. രമ്യാരാജ് (സെക്രട്ടറി, മേക്കാട് ക്ഷീര സംഘം). മരുമക്കൾ: എസ്. പ്രീത, അഡ്വ. സി.ആർ. വിദ്യാലക്ഷ്മി, ടി.കെ. അഭിലാഷ് (ആർ.ഡി.ഒ ഓഫീസ്, അടൂർ). സഞ്ചയനം 16ന് രാവിലെ 8ന്.