bala

പരവൂർ: കൂനയിൽ രാമവിലാസത്തിൽ പരേതരായ ഗോപാലപിള്ളയുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകൻ ജി. ബാലകൃഷ്ണപിള്ള (90, റിട്ട. ദക്ഷിണ റെയിൽവേ) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ബി. കമലമ്മ. മക്കൾ: ബി. രാജേന്ദ്രൻ, ബി. രാധാകൃഷ്ണൻ, ഉഷ പ്രദീപ്. മരുമക്കൾ: ഗീതാദേവി, ബീന, ഡോ. പ്രദീപ് കുമാർ.