rajan-77

കൊല്ലം: തട്ടാമല ഉഷസിൽ (കോവിലഴികം) പി. രാജൻ (റിട്ട. സർവേയർ, 77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ എം. സുമതി (റിട്ട. ആയുർവേദ ഫാർമസിസ്റ്റ്). മക്കൾ: ആർ. വേണുരാജ്, ആർ. രമ്യാരാജ്, ആർ. അനുരാജ്. മരുമക്കൾ: എ.ആർ. അനീഷ, പി. പ്രതാപ്, പി. പ്രിയങ്ക. സഞ്ചയനം 15ന് രാവിലെ 8ന്.