bhaskaran-80

കിഴക്കേകല്ലട: ചിറ്റുമല കിഴക്ക് തെക്കേമുറി കൊട്ടറവിള വീട്ടിൽ കെ. ഭാസ്കരൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജിനി. സഞ്ചയനം 15ന് രാവിലെ 8ന്.