കുളക്കട: താഴത്തുകുളക്കട വാലുതുണ്ടിൽ വീട്ടിൽ കുഞ്ഞൻപിള്ള (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രകാശ്, ഗീതാകുമാരി. മരുമക്കൾ: കെ.എസ്. ദീപ, രാജേന്ദ്രൻപിള്ള.