narayanadas-74

കുണ്ടറ: നല്ലില പഴങ്ങാലം ലക്ഷ്മി ഭവനത്തിൽ നാരായണദാസ് (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമണി. മക്കൾ: അരുൺദാസ്, എൽ. അനിത (നെടുമ്പന പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ്, പി.കെ.എസ് കൊട്ടിയം ഏരിയാ സെക്രട്ടറി). മരുമക്കൾ: മഞ്ജു, അജിത്ത് കുമാർ. സഞ്ചയനം 15ന് രാവിലെ 7ന്.