
പുനലൂർ: മുക്കടവിൽ വലിയകാലായിൽ വീട്ടിൽ കുഞ്ഞുകുഞ്ഞുകുട്ടിയുടെ ഭാര്യ മറിയാമ്മ (കുഞ്ഞൂഞ്ഞമ്മ, 84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവന്തൂർ സെന്റ് തോമസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. മക്കൾ: കെ. ജോസ് (പിറവന്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), സൈമൺ (ഡൽഹി), ജെയിംസ്, മാത്യു (ഡെൽഹി), ലാലച്ചൻ (ലാൽ സ്റ്റുഡിയോ തെന്മല), സാലി, പരേതയായ ലീലാമ്മ (അലഹബാദ്). മരുമക്കൾ: ലിസി ജോസ്, ജിജി സൈമൺ, സാലി ജെയിംസ്, ലിജി മാത്യു, ഷാനി ലാൽ, സജി മാത്യു, എം.ഡി. സാജു (അലഹബാദ്).