ചവറ: പന്മന പരുവത്തോട്ടിൽ നീലാഞ്ജനത്തിൽ ബി. പത്മകുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: നീലാഞ്ജന, നിവേദിത. മരുമക്കൾ: ശ്യാംചന്ദ്, ആമ്പാടി. സഞ്ചയനം 16ന് രാവിലെ 8ന്.