karunakaran-pilla-75

ചെമ്മക്കാട്: പെരിനാട് ആശിർവാദിൽ (തുണ്ടുവിളയിൽ) പി. കരുണാകരൻപിള്ള (റിട്ട. എ.ജി.എം, നബാർഡ്, തിരുവനന്തപുരം, 75) നിര്യാതനായി. ഭാര്യ: രാധ.കെ. പിള്ള. മക്കൾ: രാഹുൽ.കെ. പിള്ള (സി.ഡി.ആർ, നേവി), കെ. വിജയ് കുമാർ പിള്ള (ഐ.സി.ഐ.സി.ഐ, പ്രുഡൻഷ്യൽ, എ.എം.സി). മരുമക്കൾ: രാരാ ഗായത്രി, അഞ്ജലി പിള്ള.