baby-68

കൊട്ടാരക്കര: ചെങ്ങമനാട് ലീനാ ഭവനിൽ ടി.ജെ. ബേബി (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരിക്കം ചർച്ച് ഒഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ. ഭാര്യ: ലീല ബേബി. മക്കൾ: ലിജു ബേബി, ലീന ബേബി. മരുമക്കൾ: രാജി, റെജി.