qq

ചോദ്യങ്ങൾ

1. എവിടെവച്ചാണ് യോഗക്ഷേമ സഭ സ്ഥാപിച്ചത്?

2. നിർഗുണോപാസന പ്രചരിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്?​

3. സുബ്ബരാമപണിക്കർ ഏത് പേരിലാണ് കേരള ചരിത്രത്തിൽ പ്രസിദ്ധനായത്?​

4. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയാഭിമുഖ്യത്തിൽ കേരളത്തിൽ നടന്ന ആദ്യ സമരം?​

5. മലബാറിൽ 1947 ജൂൺ 12ന് ക്ഷേത്രപ്രവേശനം ആരംഭിച്ച് ഉത്തരവ് പുറപ്പെടുവിച്ച മദ്രാസ് മുഖ്യമന്ത്രി?​

6. തിരുനാവായ സത്യഗ്രഹം നയിച്ചത്?​

7. വനിതകളുടെ നേതൃത്വത്തിൽ മലയാളത്തിൽ ആരംഭിച്ച ആദ്യ വനിതാ പ്രസിദ്ധീകരണം?​

8. സഹകരണ സംഘങ്ങളെ ഫിനാൻഷ്യൽ ആസ്തിയുടെയും നടത്തിപ്പിന്റെയും അടിസ്ഥാനത്തിൽ തരംതിരിക്കുന്നത് ആരാണ്?​

9. കേരളത്തിലെ ഇപ്പോഴത്തെ സഹകരണ മന്ത്രി ആരാണ്?​

10. കറൻസി നോട്ട് അച്ചടിക്കുന്ന പ്രിന്റിംഗിന്റെ പ്രത്യേകത എന്താണ്?​

ഉത്തരങ്ങൾ

1. ആലുവ

2. വാഗ്ഭടാനന്ദൻ

3. തൈക്കാട് അയ്യ

4. വൈക്കം സത്യഗ്രഹം

5. ടി. പ്രകാശം

6. കെ. കേളപ്പൻ

7. ശാരദ

8. സഹകരണ രജിസ്ട്രാർ

9. വി.എൻ. വാസവൻ

10. ഇന്റലിഗോ പ്രിന്റിംഗ്

സമ്പാദകൻ

ടി.​ടി.​ ​ഹ​രി​കു​മാർ
സ​​​ഹ​​​ക​​​ര​​​ണ​​​ ​​​
ഓ​​​ഡി​​​റ്റ് ​​​
അ​​​സി.​​​ ​​​ഡ​​​യ​​​റ​​​ക്ട​​ർ