പത്തനാപുരം: കമുകുംചേരി അജയ വിലാസത്തിൽ ശശിധരൻപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിജയകുമാരി കുഞ്ഞമ്മ. മക്കൾ: അജേഷ് കുമാർ, ശുഭ. മരുമക്കൾ: രശ്മി, മുരളീധരൻപിള്ള. സഞ്ചയനം 19ന് രാവിലെ 8ന്.