sheethala-72

പുന്തലത്താഴം: ഗുരുദേവ നഗർ മഠത്തിൽവിള വീട്ടിൽ വലിയ കൂനമ്പായിക്കുളം ക്ഷേത്ര ട്രസ്റ്റ് മുൻ ട്രഷറർ ചന്ദ്രശേഖരന്റെ ഭാര്യ ശീതള (72) നിര്യാതയായി. സംസ്‍കാരം നടത്തി. മക്കൾ: ശ്രീലത, ശ്രീലേഖ, ശ്രീജിത്ത്‌. മരുമക്കൾ: ഹരീഷ് കുമാർ, പരേതനായ പ്രദീപ്‌, ബിജി. സഞ്ചയനം 15ന് രാവിലെ 8ന് കൊട്ടിയത്തെ വസതിയായ ശ്രീലേഖ സാമില്ലിൽ.