nirmalanadhan-n-71

അഞ്ചൽ: ചെമ്പകരാമനല്ലൂർ തെക്കതിൽ വീട്ടിൽ എൻ. നിർമ്മലനാഥൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വി. സുലോചന. മക്കൾ: സാനു, ഷൈനു. മരുമക്കൾ: അനുഷ.പി. ചന്ദ്ര, അശ്വതി.