gopinadhan-n-75

കൊട്ടാരക്കര: ഇ.ടി.സി കാടാംകുളം വലിയവിള വീട്ടിൽ പരേതനായ നാണുവിന്റെ മകൻ എൻ. ഗോപിനാഥൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. ലീല. മക്കൾ: ഗുരുദാസ്, ദേവദാസ്.