photo-
മൈനാഗപ്പള്ളി ഗ്രാന്മ ഗ്രാമീണ വായനശാലയിൽ എന്റെ പ്രിയപ്പെട്ട പുസ്തകം എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാർ ടൈറ്റസ് കടമ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാന്മ ഗ്രാമീണ വായനശാലയിൽ എന്റെ പ്രിയപ്പെട്ട പുസ്തകം എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി. അരിനല്ലൂർ സെന്റ് ജോർജ്ജ് യു.പി.സ്കൂളിലെ പ്രഥമാദ്ധ്യാപകൻ ടൈറ്റസ് കടമ്പാട്ട് ഉദ്ഘാടനം ചെയ്തു. സോമൻ മൂത്തേഴം അദ്ധ്യക്ഷനായി. കെ.ബി.ശെൽവമണി, എം.സങ്, അഷ്ടമൻ ടി. സാഹിതി, യേശുദാസ് കാർലോസ്, ഷാജി ടെന്നിസ് ,ശാസ്താംകോട്ട അജയകുമാർ, വൃന്ദ, ശ്രീഹരി, ജോസ്, ജോയി എന്നിവർ സംസാരിച്ചു. ജിജി നന്ദി പറഞ്ഞു.