sarala-sudhakaran-70

പുനലൂർ: ഭരണിക്കാവ് സ്വപ്ന ഭവനിൽ പരേതനായ (ഗവ. കോൺട്രാക്ടർ) സുധാകരന്റെ ഭാര്യ സരള സുധാകരൻ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡോ. സ്വപ്ന (ഓഷോ ഡെന്റൽ ക്ലിനിക്ക്, ചെങ്ങന്നൂർ), ഡോ. സന്ധ്യ (ഗവ. ആശുപത്രി (സി.എച്ച്.സി, അഞ്ചൽ). മരുമക്കൾ: ഡോ. പ്രദീഷ് (ഓഷോ ഡെന്റൽ ക്ലിനിക്ക്), ഡോ. സുർജിത്ത് (ഗവ. താലൂക്ക് ആശുപത്രി, പുനലൂർ). സഞ്ചയനം 16ന് രാവിലെ വീട്ടുവളപ്പിൽ.