
പുത്തൂർ: ചെറുമങ്ങാട് മാമൂട്ടിൽ തെക്കേപുരയിൽ പരേതനായ ഗോവിന്ദൻ ആചാരിയുടെ ഭാര്യ ജാനമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വിട്ടുവളപ്പിൽ. മക്കൾ: രാജമ്മ, രാജേന്ദ്രൻ, മണി, ശോഭന, സരസ്വതി, രവി, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: പരേതനായ വേലുക്കുട്ടി, സിന്ധു, മുരളി, പരേതനായ രാജേന്ദ്രൻ, കൃഷ്ണൻകുട്ടി, അനിത.