gopinadhan-74

കുടിക്കോട്: ഷൈനി ഭവനിൽ ഗോപിനാഥൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈനി, ശാലിനി. മരുമക്കൾ: ബിജു, ഷിനു. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 7ന്.