devadasan-g-80

പാരിപ്പള്ളി: കരിമ്പാലൂർ കളരിയഴികത്ത് വിട്ടീൽ ജി. ദേവദാസൻ (80) നിര്യാതനായി. ഭാര്യ: രാജകി. മക്കൾ: സജീവ്, ഷീബ, സജു. മരുമക്കൾ: സുഗതൻ, ലത, സുമ.