
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അനാഥാലയത്തിലെ അന്തേവാസി സരസു (99) നിര്യാതയായി. അഞ്ചൽ അർപ്പിതയിൽ നിന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം ഏറ്റെടുത്ത 23 പേരിൽ ഒരാളാണ് സരസു. മൃതദേഹം മോർച്ചറിയിൽ. ഇവരെപ്പറ്റി അറിയാവുന്നവർ ബന്ധപ്പെടണം. ഫോൺ: 9447798963.