janaki-72

മങ്ങാട്: പുതുപ്പള്ളിൽ കിഴക്കതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ജാനകി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഷീല, ഷാജി, ഷൈനി. മരുമക്കൾ: സുരേന്ദ്രൻ, ഷീജ, അശോകൻ.