 
ചവറ: ദേശീയപാത വികസനത്തിന്റെ മറവിൽ നീണ്ടകരയിൽ മണ്ണ് കടത്തുന്നതായി പരാതി. ചീലാന്തിമൂട് ജംഗ്ഷനിൽ
പൊളിച്ചു നീക്കിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കൂടാതെ ജെ.സി.ബി ഉപയോയോഗിച്ച് ആഴത്തിൽ മണ്ണ്കുഴിച്ചു ടിപ്പറുകളിൽ കടത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇതിനെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.