കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് എ.ആർ.എ - 85 മകയിരത്തിൽ ഡോ. എൻ. ശശിധരൻ (റിട്ട. ഡി.എം.ഒ, കൊല്ലം, 79) നിര്യാതനായി. ഭാര്യ: ലൈല ശശിധരൻ. മക്കൾ: എസ്. സ്വപ്ന, എസ്. ഡിമ്പിൾ. മരുമക്കൾ: എസ്. ജയപ്രകാശ്, ബിനു വിവേക്. സഞ്ചായനം 16ന് രാവിലെ 8ന്.