പരവൂർ: പൂക്കുളം ഗ്യാസ് ഏജൻസിക്ക് സമീപം പൗർണമിയിൽ വി. സുന്ദരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: അശ്വതി, ഗൗരി. മരുമകൻ: സുയോധ് വിജയൻ.