ചാത്തന്നൂർ: താഴം തെക്ക് വാരുവിള പുത്തൻ വീട്ടിൽ കെ. ചന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: മഞ്ചു, മായ. മരുമക്കൾ: വിനോദ്, ശ്യാംജിത്ത്. സഞ്ചയനം 16ന് രാവിലെ 7ന്.