കൊല്ലം: സഹകരണ അർബൻ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2022 മാർച്ചിലെ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, വി.എച്ച്.എസ്.ഇ, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജനറൽ, എസ്.സി/എസ്.ടി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ബാങ്ക് ഹെഡ് ഓഫീസിൽ ലഭിക്കും. അവസാന തീയതി 22ന് വൈകിട്ട് 3 വരെ.
ഫോൺ: 0474 - 2749650, 2762504.