sadanandhan-k-70

അഞ്ചൽ: ഇടയം സദാനന്ദ വിലാസത്തിൽ കെ. സദാനന്ദൻ (എസ്.എൻ.ഡി.പി യോഗം ഇടയം ശാഖാ മുൻ സെക്രട്ടറി, 70) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ജിഷ, മനോജ്. മരുമക്കൾ: സേതുമോൻ, കുഞ്ഞുമോൾ.