preethi-47

കൊട്ടാരക്കര: കുറുമ്പാലൂർ വലിയവിള വീട്ടിൽ എസ്. ഓമനക്കുട്ടന്റെ (നികുതി പഠന കേന്ദ്രം ഡയറക്ടർ) ഭാര്യയും അ‌ഞ്ചൽ പ്രീതി നികേതനിൽ പരേതനായ പി. പ്രസാദിന്റെയും എസ്. രാജലക്ഷ്മിയുടെയും മകളുമായ പി.ആർ. പ്രീതി (47) നിര്യാതയായി. മക്കൾ: പാർവതി, ആരോമൽ. സഞ്ചയനം 16ന് രാവിലെ 8ന്.