raju-s-k-64

പത്തനാപുരം: പിറവന്തൂർ വാഴത്തോപ്പ് ചിത്തിരയിൽ (കട്ടയിൽ) എസ്.കെ. രാജു (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശാലിനി രാജു. മക്കൾ: ലിജിൻ രാജ്, നിജിൻരാജ് (ഇരുവരും ഗൾഫ്). മരുമക്കൾ: ചിഞ്ചു (അദ്ധ്യാപിക, എൻ.എസ്.വി.വി എച്ച്.എസ്.എസ്, പുനലൂർ), ശ്രുതി (ദുബായ്).