sidharthan-46

ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് കാവുങ്കൽ പടിഞ്ഞാറ്റതിൽ പരേതനായ പുരുഷോത്തമൻപിള്ളയുടെയും സരസമ്മഅമ്മയുടെയും മകൻ സിദ്ധാർത്ഥൻ (46) നിര്യാതനായി. സഹോദരി: ശാലിനി.