nalan-r-68

അയത്തിൽ: തോപ്പിൽ പുത്തൻ വീട് മുള്ളൂവിള വടക്കെവിള ആർ. നളൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: രമ്യ, രതീഷ്. മരുമക്കൾ: പ്രവീൺ, സൂര്യ.