
മുകുന്ദപുരം: കോട്കാട്ട് വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ഭാനുമതിഅമ്മ (91) നിര്യാതയായി. മക്കൾ: ശിവൻകുട്ടിപ്പിള്ള, ശിവശങ്കരപ്പിള്ള, വസന്തകുമാരി, പരേതനായ മുരളീധരൻപിള്ള. മരുമക്കൾ: പരേതയായ തങ്കമണിഅമ്മ, അമ്മിണിഅമ്മ, വിജയകുമാരി, ശിവൻകുട്ടിപ്പിള്ള, സലജകുമാരി. സഞ്ചയനം 19ന് രാവിലെ 7ന്.